Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുടുംബവഴക്കിനെത്തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു കടുത്തുരുത്തിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം അതിരൂക്ഷമാകുന്നു സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

പാദുകം മുതല്‍ താഴിക കുടം വരെ കൃഷ്ണ ശിലയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഗുരുദേവ ക്ഷേത്രത്തിന് ശിലയിട്ടു

പാദുകം മുതല്‍ താഴിക കുടം വരെ കൃഷ്ണ ശിലയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഗുരുദേവ ക്ഷേത്രത്തിന് ശിലയിട്ടു
തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ കൃഷ്ണ ശിലയില്‍ മാത്രം നിര്‍മ്മിക്കുന്ന ഗുരു ദേവ ക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വ്വഹിക്കുന്നു
വൈക്കം: പടിഞ്ഞാറേക്കര 127-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വ്വഹിച്ചു. പ്രാചീന ക്ഷേത്ര നിര്‍മ്മാണ രീതിയില്‍ കൃഷ്ണ ശിലയില്‍ മാത്രം നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഗുരുദേവ ക്ഷേത്രം പൂര്‍ണ്ണമായും കൃഷ്ണ ശിലയിലാണ് നിര്‍മ്മിക്കുന്നത്. 16 ലക്ഷം രൂപയാണ് ചിലവ്. ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി സിബിന്‍ ശാന്തി എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. കാണിപ്പയ്യൂര്‍ കൃഷ്ണ നമ്പൂതിരിയാണ് ഗുരു ദേവ ക്ഷേത്രത്തിന്റെ രൂപ കല്‍പ്പന ചെയ്യുന്നത്. ക്ഷേത്രം പ്രസിഡന്റ് കെ. ദിവാകരന്‍, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, ക്ഷേത്രം സെക്രട്ടറി കെ.ജി. രാമചന്ദ്രന്‍, യൂണിയന്‍ കൗണ്‍സിലര്‍ ടി.എസ്. സെന്‍ ഭാരവാഹികളായ എം.വി. ബിനേഷ്, കെ. രാധാകൃഷ്ണന്‍, വനിതാ സംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു, യൂത്ത് മൂവ്വ് മെന്റ് പ്രസിഡന്റ് ലിബീഷ്, സെക്രട്ടറി ആര്‍. രാഹുല്‍, ഡി. ഷിബു, ബി. ബിനീഷ്, ശോഭാ ജയറാം എന്നിവര്‍ പങ്കെടുത്തു.
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും