Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

കാറിൽ നിന്നും പെട്രോൾ മോഷ്ടിച്ചു

കാറിൽ നിന്നും പെട്രോൾ മോഷ്ടിച്ചു

വൈക്കം: വീടിന്റെ മുൻവശം ഇട്ടിരുന്ന കാറ്, ബൈക്ക് എന്നിവയിൽ നിന്നും പെട്രോൾ ഊറ്റിയതായി പരാതി. വൈക്കം ആറാട്ടുകുളങ്ങര നാവള്ളിൽ പരേതനായ പ്രഭാകാരൻ നായരുടെ വീടിന് മുൻവശം ഇട്ടിരുന്ന കാർ, ബൈക്ക് എന്നിവയിൽ നിന്നുമാണ് പെട്രോൾ ഊറ്റിയത്. 1 ന് രാത്രിയിലാണ് സംഭവം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും