Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും കോട്ടയത്ത്

പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും കോട്ടയത്ത്

കോട്ടയം: നിയമസഭ ഇലക്ഷൻ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും, പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും കോട്ടയത്ത് എത്തുന്നു.
തിങ്കളാഴ്‌ചയാണ് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടി. ഉച്ചക്ക് 12 ന് അടൂരിലും, 1.30 ന് റാന്നി ആറന്മുള മണ്ഡലങ്ങളുടെ സംയുക്ത യോഗത്തിലും പ്രസംഗിക്കും. തുടർന്ന് 3 മണിക്ക് പുതുപള്ളിയിലും 4.30 ന് ഏറ്റുമാനൂരിലും അദ്ദേഹം പൊതുയോഗങ്ങളിൽ പങ്കെടുക്കും.

ഏപ്രിൽ 4നാണ് പ്രധാനമന്ത്രിയുടെ കോട്ടയം സന്ദർശനം.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ