Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വൈക്കത്ത് പോളിയൊ തുള്ളിമരുന്ന് വിതരണത്തിന് തുടക്കമായി

വൈക്കത്ത് പോളിയൊ തുള്ളിമരുന്ന് വിതരണത്തിന് തുടക്കമായി
വൈപ്പിൻ പടി അംഗനവാടിയിൽ നടന്ന പോളിയോ മരുന്ന് വിതരണം മൂന്നാം വാർഡ് നഗരസഭ അംഗം ഇടവട്ടം ജയകുമാർ തുടക്കം കുറിക്കുന്നു

വൈക്കം: പോളിയൊ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള പോളിയൊ തുള്ളിമരുന്ന് വിതരണത്തിന് വൈക്കത്ത് തുടക്കമായി. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നിരവധി കേന്ദ്രങ്ങളിലാണ് തുള്ളിമരുന്ന് വിതരണത്തിന് സൗകര്യം ഒരുക്കിയിക്കുന്നത്. വൈപ്പിൻ പടി അംഗനവാടിയിൽ നടന്ന പോളിയോ മരുന്ന് വിതരണം മൂന്നാം വാർഡ് നഗരസഭ അംഗം ഇടവട്ടം ജയകുമാർ തുടക്കം കുറിച്ചു.

അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധമായും പോളിയോ തുള്ളി മരുന്ന് നൽകണം. രാവിലെ 8 മണിയോടെ വിവിധ കേന്ദ്രങ്ങളിൽ മരുന്നു വിതരണം ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് 5 മണി വരെ എല്ലാ കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സൗജന്യമായാണ് ആരോഗ്യവകുപ്പ് കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും