ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ രഞ്ജിത്ത് പോലീസ് കസ്റ്റഡിയിൽ. രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കുറ്റപത്രം ഗൗരവമേറിയതെന്ന് പ്രോസിക്യൂഷൻ. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന വാദം കോടതി അംഗീകരിച്ചു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ