രണ്ട് മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി
എറണാകുളം: വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ
രണ്ട് മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി. വിഷയത്തിൽ കേസെടുത്തിട്ടുണ്ടെന്നും, തുടർ നടപടികളുണ്ടാകുമെന്നും ഉറപ്പ് നൽകി കമ്മിഷൻ.
Comments ()