എസ്.ഡി. സുരേഷ് ബാബു സീനിയർ ചേമ്പർ നാഷണൽ കോഡിനേറ്റർ
വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ സംഘടനയുടെ ദേശീയ കോർഡിനേറ്റർ ആയി എസ്.ഡി സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു. ദേശീയ തലത്തിൽ മികച്ച പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഇദ്ദേഹം സീനിയർ ചേമ്പർ വൈക്കം ലീജിയൻ പ്രസിഡൻ്റാണ്.
Comments ()