Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆
|
Loading Weather...
Follow Us:

മുളന്തുരുത്തി ശാഖയിൽ ഗുരു ജയന്തി ആഘോഷങ്ങൾ

മുളന്തുരുത്തി ശാഖയിൽ ഗുരു ജയന്തി ആഘോഷങ്ങൾ
മുളന്തുരുത്തി ഗുരു ധർമ്മഗ്രാമം ശാഖയിൽ നടന്ന ഗുരു ജയന്തി ആഘോഷങ്ങൾ സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു 

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 1929-ാം നമ്പർ മുളന്തുരുത്തി ഗുരു ധർമ്മഗ്രാമം ശാഖയിൽ നടന്ന ഗുരു ജയന്തി ആഘോഷങ്ങൾ സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനത്തിന് കാലാതീതമായ പ്രസക്തിയുണ്ടെന്നും ഇന്ന് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഗുരുദർശനങ്ങൾ മാന്ത്രിക മരുന്നാണെന്നും അദ്ദേഹം പറഞ്ഞു. വർണ്ണോജ്വലമായ ജയന്തി ഘോഷയാത്രയും നടന്നു. യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ജയന്തി സന്ദേശവും വിജയികൾക്ക് സമ്മാനദാനവും  നിർവഹിച്ചു.

യൂണിയൻ വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് രാജപ്പൻ സ്വാഗതം പറഞ്ഞു. അഭിലാഷ് രാമൻകുട്ടി, എ.എം സജീവ്, ഡി.എസ് താരേഷ്, അരുൺ ദേവ്,  രഞ്ജിത്ത് രാജു, അമ്പിളി അശ്വിൻ, വത്സല രാജൻ, മഞ്ജു രാജേഷ്, വിലാസിനി കൃഷ്ണൻകുട്ടി, ശ്രീനിധി ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും