Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

അഞ്ച് വയസിൽ ഒന്നാം ക്ലാസ് പ്രവേശനം സാധ്യമാകുന്നത് ഈ വർഷം കൂടി മാത്രം

അഞ്ച് വയസിൽ ഒന്നാം ക്ലാസ് പ്രവേശനം സാധ്യമാകുന്നത് ഈ വർഷം കൂടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസു കളിലേക്കുള്ള പ്രവേശനം മേയ് രണ്ട് മുതൽ തുടങ്ങും. പരീക്ഷ റിസൾട്ടുകളുടെ പട്ടിക മേയ് രണ്ടിന് സ്‌കൂളുകളിൽ പ്രസിദ്ധീകരി ക്കും. ഓരോ വിഷയത്തിനും 30% മാർക്കു ലഭിക്കാത്തവർക്ക് ഈമാസം അവസാനം വീണ്ടും പരീക്ഷ നടത്തി അവരെക്കൂടി ഉൾപ്പെടുത്തിയാകും പട്ടിക. പ്രവേശന സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാനാവാത്ത കുട്ടികൾക്കും താൽക്കാലിക പ്രവേശനം നൽകും. ഇതര സംസ്‌ഥാനക്കാരായ കു ട്ടികൾ ഉൾപ്പെടെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും അത് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്.

പ്രവേശന പരീക്ഷ നടത്താൻ പാടില്ല
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ഈവർഷം കൂടി അഞ്ച് വയസ്സായിരിക്കും. അടുത്ത അധ്യയന വർഷം മുതൽ 6 വയസ്സ് ആയിരിക്കും കുറഞ്ഞ പ്രായം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സാണെങ്കിലും കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് സംസ്ഥാനത്ത് ഇതുവരെ അഞ്ച് വയസ്സായി തുടർന്നത്. വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളിൽനിന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കരുത്. 9,10 ക്ലാസുകളിലെ കുട്ടിക ളിൽനിന്ന് സർക്കാർ നിർദേശിക്കാത്ത ഫീസോ പണമോ ഈടാക്കാൻ പാടില്ല. പി.ടി.എ ഫണ്ടിന്റെ കാര്യത്തിലും ഇതു ബാധകമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടുടെയാണ് ഈ അറിയിപ്പ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും