Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം കുഴഞ്ഞു വീണ് മരിച്ചു

സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം കുഴഞ്ഞു വീണ് മരിച്ചു
പി.ജി. ജയചന്ദ്രൻ

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം ചെമ്മനാകരി പൂവടിയിൽ പി.ജി. ജയചന്ദ്രൻ കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം 52 വയസായിരുന്നു ഇന്ന് ഉച്ചയോടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ട് വീട്ടിൽ കുഴഞ്ഞ് വീണത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. ചെമ്പ് കയർ വ്യവസായ സഹകര സംഘം പ്രസിഡൻ്റാണ്. സി.പി.ഐ കുലശേഖരമംഗലം ലോക്കല്‍ സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ ഭാരവാഹി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ.
ഭാര്യ: ബിന്ദു (കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി). ഏക മകന്‍ അശ്വിൻ ജയചന്ദ്രൻ വിദ്യാര്‍ഥിയാണ്

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും