Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സോളാർ ബോട്ട് യന്ത്രതകരാറിനെ തുടർന്ന് യാത്രക്കാരുമായി കായലിൽ കുടുങ്ങി

സോളാർ ബോട്ട് യന്ത്രതകരാറിനെ തുടർന്ന് യാത്രക്കാരുമായി കായലിൽ കുടുങ്ങി

വൈക്കം: വൈക്കം - തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന പുതിയ സോളാർ ബോട്ട് യന്ത്രതകരാറിനെ തുടർന്ന് യാത്രക്കാരുമായി മുക്കാൽ മണിക്കൂറോളം കായലിൽ വട്ടംചുറ്റി. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശേഷം യാത്രക്കാരുമായി വൈക്കം ജെട്ടിയിൽ നിന്ന് തവണക്കടവിലേയ്ക്ക് പുറപ്പെട്ട ബോട്ട് വൈക്കം ജെട്ടിയിൽ നിന്ന് പുറത്തേക്കുവന്നപ്പോൾ യന്ത്ര തകരാർ സംഭവിക്കുകയായിരുന്നു. ബോട്ടിലെ രണ്ട് എഞ്ചിനുകളിൽ ഒന്ന് തകരാറിലായതിനെ തുടർന്ന് ശക്തമായ കാറ്റിൽ മുന്നോട്ടു പോകാനാവാതെ ബോട്ട് കായലോരത്തേക്ക് നീങ്ങി. ജീവനക്കാരുടെ കഠിന പരിശ്രമത്തെ തുടർന്ന് കൽക്കെട്ടിലും കുറ്റികളിലും തട്ടാതെ ബോട്ട് കെ.ടി.ഡി.സി മോർട്ടലിന് സമീപം പിടിച്ചു കെട്ടി. തുടർന്ന് റെസ്‌ക്യു ബോട്ടെത്തിച്ച് ബോട്ടിൽ കയർ ബന്ധിച്ച് തീരത്തുനിന്ന് പുറം കായലിലേക്ക് ബോട്ട് വലിച്ച് നീക്കിയാണ് 2.50ഓടെ സർവീസ് പുനരാരംഭിച്ചത്

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും