ഞാറ്റുവേല ചന്തയും കർഷക സഭയും ബുധനാഴ്ച
കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ ഈ വർഷത്തെ ഞാറ്റുവേല ചന്തയും കർഷക സഭയും ബുധനാഴ്ച നടത്തും. ബുധനാഴ്ച രാവിലെ 11 മണിക്
വൈക്കത്തുകാരനെ കാണൂ 👋