തൃശ്ശൂരിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
തൃശ്ശൂർ: കോട്ടയം സ്വദേശി സ്നേഹ പൗലോസ് ആണ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. എം.ബി.ബി.എസ് വിദ്യാർഥിനിയാണ് മരിച്ചത്. ജൂബിലി മിഷൻ ആശുപത്രി ഹോസ്റ്റലിനു മുകളിൽ നിന്നാണ് ചാടി ആത്മഹത്യ ചെയ്തത്.
Comments ()