നഗരമധ്യത്തിൽ വൻ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം
എസ്. സതീഷ്കുമാർ
വൈക്കം: കൊച്ചു കവലക്ക് സമീപം ആക്രിക്കടയുടെ ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി. നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്
വൈക്കത്തുകാരനെ കാണൂ 👋