രാജു (70)
തലയോലപ്പറമ്പ്: ആദ്യകാല പത്രവിതരണക്കാരൻ തലയോലപ്പറമ്പ് അടിയം പാറയിൽ രാജു (70) നിര്യാതനായി. ഭാര്യ - കെ.ജെ. ലിസി (അക്കരപ്പാടം കരീത്തറ കുടുംബാംഗം). മകൻ - ജെറി
വൈക്കത്തുകാരനെ കാണൂ 👋