വാഹന ഗതാഗത നിയന്ത്രണം
തലയോലപ്പറമ്പ്: ഏറ്റുമാനൂർ- എറണാകുളം റോഡിൽ തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ടൈൽ ഇടുന്ന പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 3/8 / 26 തിങ്കൾ രാത്രി ഒൻപതിനു ശേഷം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വാഹനഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് തലയോലപ്പറമ്പ് പി.ഡബ്ല്യു.ഡി നിരത്തുവിഭാഗം എ.ഇ അറിയിച്ചു.

Comments ()