Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വിദ്യാർത്ഥികൾക്ക് റോട്ടറി ക്ലബ് സൈക്കിൾ വിതരണം ചെയ്തു

വിദ്യാർത്ഥികൾക്ക് റോട്ടറി ക്ലബ് സൈക്കിൾ വിതരണം ചെയ്തു
ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് തലയോലപ്പറമ്പ് റോട്ടറിക്ലബിൻ്റെ സൈക്കിൾ വിതരണം ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആൻ്റണി നിർവഹിക്കുന്നു

തലയോലപ്പറമ്പ്: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് തലയോലപ്പറമ്പ് റോട്ടറി ക്ലബ് സൈക്കിൾ വിതരണം ചെയ്തു. റോട്ടറി ക്ലബ്ബിൻ്റെ ഗവർണർ ഒഫിഷ്യൽ വിസിറ്റും കുടുംബസംഗമവും നടന്ന വേദിയിൽ സൈക്കിൾ വിതരണവും
വനിതകൾക്കുള്ള ആട്ടിൻകുട്ടികളുടെ വിതരണവും റോട്ടറി ഡിസ്ട്രിക്‌ട് ഗവർണർ ഡോ. ടീന ആൻ്റണി നിർവ്വഹിച്ചു.

തലയോലപ്പറമ്പ് റോട്ടറി പ്രസിഡൻ്റ് റെജി അറാക്കൽ അദ്ധ്യക്ഷത വഹിച്ചു. റവന്യു ഡിസ്ട്രിക്‌ട് ഡയറക്‌ടർ അൻവർ മുഹമ്മദ്, അസിസ്റ്റൻ്റ് ഗവർണർ ഡോ.ബിനു സി. നായർ, സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ, റോട്ടറി നേതാക്കളായ എസ്. ദിൻരാജ്, സീതു ശശിധരൻ, ഷിജോ പി.എസ്, ഉണ്ണികൃഷ്‌ണൻ വി.പി, പ്രകാശൻ ചക്കാല, സന്തോഷ് ടി.ആർ, കണ്ണൻ രാജേഷ് കൂരാപ്പള്ളിൽ, സന്തോഷ് മൂഴിക്കരോട്ട്, സഞ്ജീവ്, വിഷ്‌ണു സോമൻ, മാനസി ദാസൻ, ഗിരീഷ്‌കുമാർ, ബൈജു സോമനാഥൻ, വിനോദ് ബാബു, രാജീവ് പി.കെ, വി. പ്രസാദ്, കെ.എസ്. വിഷ്‌ണു തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും