Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

തെക്കെ നട വളവിന് സമീപം ലോറി മറിഞ്ഞു

എസ്. സതീഷ്കുമാർ

തെക്കെ നട വളവിന് സമീപം ലോറി മറിഞ്ഞു
തെക്കേ നട വളവിൽ ലോറി മറിഞ്ഞു ഗതാഗതം തടസപ്പെട്ട നിലയിൽ

വൈക്കം: തെക്കെ നടയിൽ നിന്ന് പടിഞ്ഞാറെ നടയിലേക്ക് തിരിയുന്ന വളവിന് സമീപം ലോറി മറിഞ്ഞു. സ്ഥിരം വാഹനമിടിച്ച് ക്ഷേത്ര നെൽപ്പൂരയുടെ മേൽക്കൂര തകരുന്ന വളവിനോട് ചേർന്നാണ് അപകടം. വെചൂർ ഭാഗത്ത് നിന്ന് നെല്ല് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ഗതാഗതം തടസപ്പെട്ട നിലയിലാണ്. ആർക്കും പരുക്കില്ല. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. നെല്ല് ചാക്കുകൾ മാറ്റിയ ശേഷം ലോറി ക്രയിൻ കൊണ്ടു വന്ന് ഉയർത്തിയാൽ മാത്രമെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയൂ. ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവിടെ റോഡിൻ്റെ കട്ടിംഗ് ഏറെ അപകട കരമായാണ് ഉള്ളത്. ഇത് നേരത്തെ തന്നെ പരാതി ഉയർന്നിട്ടും പരിഹരിക്കാൻ നടപടി ഉണ്ടായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും