Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

തമിഴ് വിശ്വബ്രഹ്മ സമാജം താലപ്പൊലി

തമിഴ് വിശ്വബ്രഹ്മ സമാജം താലപ്പൊലി
വൈക്കത്തഷ്ട്മി 6-ാം ഉത്സവ ദിവസം തമിഴ് വിശ്വബ്രഹ്‌മസമാജത്തിന്റെ താലപ്പൊലി സമാജം ആസ്ഥാന മന്ദിരത്തില്‍ നിന്നും പുറപ്പെടുന്നു

വൈക്കം: വൈക്കത്തഷ്ട്മിയുടെ 6-ാം ഉത്സവ ദിവസം തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ നേതൃത്ത്വത്തില്‍  താലപ്പൊലി നടത്തി. വൈകിട്ട് 5 ന് കിഴക്കേ നടയിലുള്ള സമാജത്തിന്റെ സ്ഥാപനത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിയ്ക്ക് വാദ്യമേളങ്ങളും, മുത്തുകുടകളും ഭംഗി പകര്‍ന്നു. പ്രസിഡന്റ് സുന്ദരന്‍ ആശാരി, വൈസ് പ്രസിഡന്റുമാരായ പി. രാജന്‍, ജി. നടേശന്‍, സെക്രട്ടറി പി.ടി. മോഹനന്‍, ജോയിന്റ് സെക്രട്ടറിമാരായ രാമചന്ദ്രന്‍, കെ.എന്‍. കണ്ണന്‍, ട്രഷറര്‍ പി.കെ. അനില്‍ കുമാര്‍, യൂത്ത് വിങ്ങ് പ്രസിഡന്റ് ഗിരീഷ് കുമാര്‍, സി.വി. മഹേഷ് എന്നിവര്‍ നേതൃത്ത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും