Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

കായികമിത്രം: വിദ്യാർത്ഥികൾക്കുള്ള കായിക പരിശീലന പദ്ധതിക്ക് തുടക്കമായി

കായികമിത്രം: വിദ്യാർത്ഥികൾക്കുള്ള കായിക പരിശീലന പദ്ധതിക്ക് തുടക്കമായി

വൈക്കം: ഉദയനാപുരം പഞ്ചായത്തിൻ്റെ സഹകരണത്തോടെ വല്ലകം സെൻ്റ് മേരീസ് ഹൈസ്കൂളിൽ നടപ്പാക്കുന്ന കായിക മിത്രം വിദ്യാർത്ഥികൾക്കുള്ള കായിക പരിശീലന പദ്ധതിക്ക് തുടക്കമായി. പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ സ്പോർട്ട്സ് ഉപകരണങ്ങൾ പഞ്ചായത്ത് വാങ്ങി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു പറഞ്ഞു. വിവിധ തരത്തിലുള്ള കായിക പരിശീലനങ്ങൾ വിദഗ്ദ്ധനായ അദ്ധ്യാപകൻ്റെ മേൽനോട്ടത്തിൽ ചെറുപ്രായത്തിലെ കുട്ടികൾ നൽകുന്ന പദ്ധതിയിലൂടെ കായികക്ഷമത കൂടാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ദീപേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ഫാദർ ടോണി കോട്ടയ്ക്കൽ, പ്രധാന അദ്ധ്യാപകൻ ജോർജ് വർഗ്ഗീസ്, അജിമോൻ തുടങ്ങിയവരും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും