Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് വെള്ളൂരിൽ കറവപശു മരിച്ച നിലയിൽ നാട്ടിലെ താരങ്ങൾക്ക് ആദരം മരങ്ങളെയും മനുഷ്യരെയും സ്നേഹിക്കാൻ പുതിയ തലമുറ പഠിക്കണം: അനൂപ് ചന്ദ്രൻ വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

വൈക്കം കോടതിയില്‍ കോടതിയോണം-2025 ആഘോഷിച്ചു

വൈക്കം കോടതിയില്‍ കോടതിയോണം-2025 ആഘോഷിച്ചു
വൈക്കം കോടതിയിൽ നടത്തിയ കോടതിയോണം-2025 മജിസ്‌ട്രേറ്റ് അര്‍ച്ചന ബാബു ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: വൈക്കം കോടതി ബാര്‍ അസോസിയേഷന്റേയും, ക്ലാര്‍ക്ക് അസോസിയേഷന്റേയും നേതൃത്വത്തില്‍ കോര്‍ട്ട് കോംപ്ലക്‌സില്‍ 'കോടതിയോണം-2025' ആഘോഷിച്ചു. മജിസ്‌ട്രേറ്റ് അര്‍ച്ചന ബാബു ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ആര്‍. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിഫ് അഭിനിമോള്‍ രാജേന്ദ്രന്‍, ന്യായാധികാരി കെ.എം. ദേവിക, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് ജോസഫ്, ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് വി.വി. മായ, അസോസിയേഷന്‍ പ്രതിനിധി കെ.എന്‍. അശോക് കുമാര്‍, അഡ്വ. കെ.എസ്. ചൈതന്യ, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്മിത സോമന്‍, ജോയിന്റ് സെക്രട്ടറി അശ്വതി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും