വൈക്കത്ത് വി.ഡി. സതീശൻ്റെ കട്ടൗട്ടുകൾ തകർത്തു
വൈക്കം: വൈക്കത്ത് ബോട്ട് ജെട്ടിയിലെ പുതുയുഗയാത്രാ സമ്മേളനം നടന്ന വേദിയിലെ വി.ഡി. സതീശൻ്റെ കട്ടൗട്ടുകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തു.
0:00
/0:27
ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് സമ്മേളനം നടന്ന വേദിയിലെ പ്രവർത്തകർ കട്ടൗട്ടുകൾ നശിപ്പിച്ചത്.
Comments ()