ഗതാഗത നിയന്ത്രണം
വൈക്കം: ഏറ്റുമാനൂര്-എറണാകുളം റോഡില് മുറിഞ്ഞപുഴ പാലത്തിന് സമീപമുള്ള കള്വര്ട്ടിന്റെ പുനര്നിര്മാണം ആരംഭിക്കുന്നതിനാല് നാളെ മുതൽ ഭാഗിക ഗതാഗത നിയന്ത്രണം. ജോലി പൂര്ത്തിയാകുന്നതുവരെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണമുണ്ടാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം വൈക്കം സെക്ഷന് അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു.
Comments ()