Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വനം സൗത്ത് പാടശേഖര സമിതിക്ക് പവര്‍ ട്രില്ലറുകള്‍ വിതരണം ചെയ്തു

വനം സൗത്ത് പാടശേഖര സമിതിക്ക് പവര്‍ ട്രില്ലറുകള്‍ വിതരണം ചെയ്തു
തലയാഴം വനം സൗത്ത് പാടശേഖര സമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പവര്‍ ട്രില്ലറുകളുടെ വിതരണം കെ. ബിനിമോന്‍ എം.എന്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയാഴം വനം സൗത്ത് പാടശേഖര നെല്ലുത്പാദക സമിതിക്ക് സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ
ധനസഹായത്തോടെ അനുവദിച്ച അഞ്ച് പവര്‍ ട്രില്ലറുകളുടെ വിതരണം കെ. ബിനിമോന്‍ എ.എല്‍.എ ഉദ്ഘാടനം ചെയ്തു.

പള്ളിയാട് ശ്രീനാരായണ യു.പി. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പാടശേഖര സമിതി പ്രസിഡന്റ് എ.എസ്. ഗോപാലകൃഷ്ണന്‍
അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. മജികുമാര്‍, കൃഷി ഓഫീസര്‍ രേഷ്മ ഗോപി, സുരേഷ് ബാബു, വാര്‍ഡ് മെമ്പര്‍ എന്‍.എസ്. നിജുമോന്‍, പഞ്ചായത്ത്
പ്രസിഡന്റ് ലിജി സലഞ്ച് രാജ്, ഹൈമി ബോബി, ആനന്ദ് ബാബു, അസിസ്റ്റന്റ് എന്‍ജിനിയര്‍ വിനയ എം. തമ്പി എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും