Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

തിരുവാതിര സംഗീതോത്സവം ഡിസംബർ 22 മുതൽ: സംഗീതാരാധനയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവാതിര സംഗീതോത്സവം ഡിസംബർ 22 മുതൽ: സംഗീതാരാധനയ്ക്ക് അപേക്ഷ ക്ഷണിച്ചു

വൈക്കം: വൈക്കത്തപ്പൻ സംഗീതസേവാ സംഘത്തിന്റെ പതിനാറാമത് വാർഷികവും തിരുവാതിര സംഗീതോത്സവവും 2026 ഡിസംബർ 22, 23, 24 തീയതികളിൽ വൈക്കം മഹാദേവക്ഷേത്ര സന്നിധിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സംഗീതോത്സവത്തോട് അനുബന്ധിച്ച് ഡിസംബർ 23, 24 തീയതികളിൽ നടത്തുന്ന സംഗീതാരാധനയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംഗീത പ്രതിഭകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

താല്പര്യമുള്ളവർ ഡിസംബർ 10-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 94469 13579, 98953 85964, 73563 63647 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും