Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നേരെകടവ് - മാക്കേകടവ് പാലം ഉദ്ഘാടനം 18-ന്; പ്രഖ്യാപനവുമായി പൊതുമരാമത്ത് മന്ത്രി

നേരെകടവ് - മാക്കേകടവ് പാലം ഉദ്ഘാടനം 18-ന്; പ്രഖ്യാപനവുമായി പൊതുമരാമത്ത് മന്ത്രി

വൈക്കം: നേരെകടവ് മാക്കേകടവ് പാലം ഈ മാസം 18 ന് തുറക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറാണ് വൈക്കത്ത് ഔദ്യോഗികമായി പാലം തുറക്കുന്ന വിവരം അറിയിച്ചത്. മുഖ്യമന്ത്രി വി.ഡി സതീശൻ പതിനെട്ടിന് രാവിലെ 9 മണിക്ക് പാലം നാടിനു തുറന്നു കൊടുക്കും.

മാക്കേകടവിൽ ആയിരിക്കും ഉദ്ഘാടന പരിപാടി. തുറന്ന ജീപ്പിൽ മുഖ്യമന്ത്രി പാലത്തിലൂടെ വൈക്കം ഭാഗത്തേക്ക് യാത്ര ചെയ്യും. ഇന്ന് വൈകിട്ട് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ്റെ നേതൃത്വത്തിൽ ചേർത്തല തവണകടവിൽ യോഗം വിളിച്ചിട്ടുണ്ട്. എം.എൽ.എ കെ. ബിനിമോൻ അടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പത്രമാധ്യമ പ്രവർത്തകരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പാലത്തിലെ വൈക്കം ഭാഗത്ത് ഉദയനാപുരത്തേക്കുള്ള റോഡ് നിർമ്മാണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് മന്ത്രി പി.കെ ബഷീർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും