ഗതാഗത നിയന്ത്രണം
വൈക്കം: വൈക്കം-വെച്ചൂർ റോഡിൽ അംബികാമാർക്കറ്റിന് സമീപം ടാറിംഗ് അറ്റകുറ്റപണികളും ഇന്റർ ലോക്കിംഗ് ടൈൽ പാകുന്ന പ്രവൃത്തിയും ആരംഭിക്കുന്നതിനാൽ ഒക്ടോബർ ഒൻപതുമുതൽ( വെള്ളി) പണികൾ പൂർത്തിയാകുന്നതുവരെ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം വൈക്കം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Comments ()