ഉയരവിളക്കിന് ഫണ്ടനുവദിച്ചു
വൈക്കം: വൈക്കം നഗരസഭ എട്ടാം വാര്‍ഡിൽ ക്ഷീരവൈകുണ്ഡപുരം പാര്‍ഥത്ഥസാരഥി ക്ഷേത്രത്തിനു പുറകുവശം ഉയരവിളക്ക് സ്ഥാപിക്കുന്നതിനായി കെ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി. രണ്ട് ലക്ഷം രൂപ അനുവദിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ വി. അനൂപ് അറിയിച്ചു.
Comments ()