Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

തിരുവാതിര കുമ്മി മാതൃകയിൽ ഓണപ്പാട്ടുമായി പി. സോമൻപിളള

എസ്. സതീഷ്കുമാർ

തിരുവാതിര കുമ്മി മാതൃകയിൽ ഓണപ്പാട്ടുമായി പി. സോമൻപിളള

വൈക്കം: തിരുവാതിര കുമ്മിയുടെ മാതൃകയിൽ ഒണപ്പാട്ടുമായി വൈക്കം സ്വദേശി പി. സോമൻ പിള്ള.
പി സോമൻപിള്ള രചി ച്ച മാവേലി നാട് എന്ന ഗാനമാണ് തിരുവാതിര കുമ്മി മാതൃകയിൽ ഒരുക്കിയിരിക്കുന്നത്. കവിയും,പൂന്താനംജ്ഞാനപ്പാന പുരസ്കാര ജേതാവുമായ വൈക്കം രാമചന്ദ്രനാണ് ഓൺലൈനായി ഗാനം പ്രകാശനം ചെയ്തത്. ഗാനത്തിന്റെ തുടക്കത്തിൽ ആദ്യപകുതി സന്തോഷവും, സമൃദ്ധിയും, സമാധാനവും നിറഞ്ഞപോയ കാലത്തിൻ്റെ സൗന്ദര്യവും, രണ്ടാംപകുതി അശാന്തി നിറഞ്ഞ വർത്തമാന കാലത്തിന്റെ നോവുമായാണ് പി. സോമൻ പിള്ള എഴുതിയിരിക്കുന്നത്.

പിന്നണി ഗായിക ശ്രീദേവി തിരുവിഴയാണ് (ചെന്നൈ) ഗാനം സംഗീതം നൽകി പാടിയിരിക്കുന്നത്. പ്രകാശന ചടങ്ങിൽ ശബരിമല മുൻ മേൽശാന്തി ഇടമന ദാമോദരൻ പോറ്റി, അരവിന്ദൻ കെ.എസ് മംഗലം, സംഗീത സംവിധായകൻ മഹേഷ് മംഗലശ്ശേരി എന്നിവരും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും