വൈക്കം ലിറ്ററേച്ചർ ഫോറം ഓണാഘോഷം ആഗസ്റ്റ് 30ന്
വൈക്കം: വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 30 ഞായറാഴ്ച വൈകുന്നേരം 3.30-ന് ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിൽ വെച്ച് നടക്കും. അഡ്വ.കെ.കെ. രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ 'സോൾ മേറ്റ്സ്' അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.

Comments ()