എക്‌സ് സര്‍വ്വീസസ് ലീഗ് ഓണാഘോഷവും കുടുംബസംഗമവും നടത്തി
വൈക്കം: കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് വൈക്കം യൂണിറ്റിന്റെ കുടുംബസംഗമവും, ഓണാഘോഷവും പട്ടാര്യസമാജം ഹാളില്‍ വിവിധ പരിപാടിക
കളോടെ നടത്തി. പൊതുസമ്മേളനം ജില്ലാപ്രസിഡന്റ് അഡ്വ.വി.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ക്യാപ്റ്റന്‍ എസ്.എസ് സിദ്ധാര്‍ത്ഥന്‍, ക്യാപ്റ്റന്‍ ടി.ജെ. നോബര്‍ട്ട്, സി.ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍, കെ. ടി. രാംകുമാര്‍, എ.എന്‍ സുധാകരന്‍, എന്‍. സോമന്‍, ക്യാപ്റ്റന്‍ ടി. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണസദ്യയും, കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി.
Comments ()