Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ
|
Loading Weather...
Follow Us:

ഗാന്ധിനഗര്‍  റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഓണാഘോഷവും, കലാമേളയും

ഗാന്ധിനഗര്‍  റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഓണാഘോഷവും, കലാമേളയും

വൈക്കം: ഗാന്ധിനഗര്‍  റെസിഡന്റ്‌സ് വെല്‍ഫെയര്‍  അസ്സോസ്സിയേഷന്‍ ഓണാഘോഷവും, സാംസ്‌ക്കാരിക സമ്മേളനവും, കലാപരിപാടികളും നടത്തി. കെ. ബിനിമോന്‍ എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നന്ദകുമാര്‍ ഉദയമംഗലത്ത് അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി സുജിത്ത് മാനസമന്ദിരം, കൗണ്‍സിലര്‍മാരായ എം.കെ.മഹേഷ്,  രേണുക രതീഷ്, മുന്‍ പ്രസിഡന്റ് എൻ.ജി. ബാലചന്ദ്രന്‍,  കെ.ടി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ഓണസദ്യയും കലാപരിപാടികളും നടത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും