വൈക്കം വിജയലക്ഷ്മിക്ക് ആദരവുമായി എമർജിങ് വൈക്കം
വൈക്കം: വൈക്കം വിജയലക്ഷ്മിക്ക് ആദരവുമായി എമർജിങ് വൈക്കം. ദേശീയ ചലിചിത്ര പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ വീട്ടിലെത്തി യാണ് എമർജിംഗ് പ്രവർത്തകർ ആദരിച്ചത്. ചലച്ചിത്ര പിന്നണി ഗായകൻ വി. ദേവാനന്ദ്, ഗായിക സൗമ്യ നിതേഷ്, എമർജിങ് ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് എമർജിംങ്ങ് വൈക്കം കൂട്ടായ്മ ആദരിച്ചത്.

Comments ()