വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു
വൈക്കം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ വൈക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങുകൾക്ക് ഡോ. അനിൽകുമാർ, എസ്. ഷൈൻ കുമാർ, സാബു വർഗീസ്, ഷിജോ മാത്യു, കുര്യൻ ജേക്കബ്, മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Comments ()