വായന കളരി സമാപനവും പ്രതിഭസംഗമം നടത്തി
തലയോലപ്പറമ്പ്: ചുങ്കം ഗ്രാമീണ വായനശാലയുടെആഭിമുഖ്യത്തിൽ വായന കളരി സമാപന സമ്മേളനവും പ്രതിഭ സംഗമം നടത്തി. എറണാകുളം മഹാരാജാസ് കോളേജ് കൊമേഴ്സ് വിഭാഗം പ്രൊഫ. ബിജു ഗോപാൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വി.ടി. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. തിരുമേനി, ബാബു കേശവൻ, പ്രൊഫ. സന്തോഷ് പോത്താറ, ടി.എ ശശാങ്കൻ എന്നിവർ പ്രസംഗിച്ചു.
Comments ()