Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വെളളുരിലെ സിമന്റ് ഫാക്ടറി ലേ-ഓഫ് ചെയ്തതിൽ പ്രതിക്ഷേധം

വെളളുരിലെ സിമന്റ് ഫാക്ടറി ലേ-ഓഫ് ചെയ്തതിൽ പ്രതിക്ഷേധം
വെളളുരിലെ സിമന്റ് ഫാക്ടറി ലേ-ഓഫ് ചെയ്തതിൽ പ്രതിക്ഷേധിച്ച് നടത്തിയ ഏകദിന നിരാഹാര സത്യാഗ്രഹം കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: വി.വി ജോഷി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വെള്ളൂർ കൊച്ചിൻ സിമന്റ്  ഫാക്ടറി അന്യായമായി ലേ-ഓഫ് ചെയ്തതിൽ പ്രതിക്ഷേധിച്ചും എത്രയും വേഗം നടപടി പിൻവലിച്ച് കമ്പനി തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടും കമ്പനി ഗേറ്റിൽ നിരാഹാര സത്യാഗ്രഹം നടത്തി.കെ.ടി.യു.സി.എമ്മിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സമരം കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:വി.വി ജോഷി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം)  സംസ്ഥാന കമ്മിറ്റി അംഗം റെജി ആറാക്കൽ, വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ്  ലൂക്ക് മാത്യു, എ.എൻ. സൈജു തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും