Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വിളക്കിത്തല നായര്‍ സമുദായത്തിന്റെ താലപ്പൊലി

വിളക്കിത്തല നായര്‍ സമുദായത്തിന്റെ താലപ്പൊലി
വിളക്കിത്തല നായര്‍ സമുദായം വൈക്കം യൂണിയന്റെ നേതൃത്ത്വത്തില്‍ 6-ാം ഉത്സവ ദിവസം നടത്തിയ താലപ്പൊലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്നു

വൈക്കം: വൈക്കത്തഷ്ട്മി 6-ാം ഉത്സവ ദിവസം വിളക്കിത്തല നായര്‍ സമാജം വൈക്കം താലൂക്ക് യൂണിന്റെയും വനിതാ ഫെഡറേഷന്റെയും നേതൃത്ത്വത്തില്‍  താലപ്പൊലി നടത്തി. വൈകിട്ട് 5 ന് വടക്കേ കവല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയശേഷമാണ് താലപ്പൊലി പുറപ്പെട്ടത്. വടക്കേ കവല, കൊച്ചു കവല, ബോട്ട് ജേട്ടി, കച്ചേരി കവല വഴി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. നൂറ് കണക്കിന് വനിതകള്‍ താലങ്ങളേന്തി അണി നിരന്നു. മുത്തുകുടകള്‍, വാദ്യ മേളങ്ങള്‍ മയിലാട്ടം എന്നിവ ഭംഗി പകര്‍ന്നു. സംസ്ഥാന സെക്രട്ടറി കെ.ജി. സജീവ്, ബോര്‍ഡ് മെമ്പര്‍മാരായ ആര്‍. ബാബു, കെ. നാണപ്പന്‍, വി.കെ. പരമേശ്വരന്‍, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.പി. വേണു, സെക്രട്ടറി എന്‍. ഗോപിനാഥ്, ശാഖാ പ്രസിഡന്റ് കെ.വി. പൊന്നമ്മ, സെക്രട്ടറി സിന്ധു ഡിസില്‍, മിനി വിജയന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും