Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു ബലിപ്പെരുന്നാൾ 28 ന് കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മലയാളികൾ മരിച്ചു വി.ഡി സതീശൻ മന്ത്രിസഭയിലെ 14 പേർ പുതുമുഖങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും മരം വീണ് ഗതാഗത തടസ്സം സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന തുടങ്ങി നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന് കാലവർഷം ശ്രീലങ്കയിൽ എത്തി; കേരളത്തിലും മഴ കനക്കും മലയാളം പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആസ്സാംകാരി എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം വൈക്കം സ്വദേശിയായ സജീഷ് ടോം ലണ്ടനിൽ ഡെപ്യൂട്ടി മേയർ ബാങ്കിലെ നിക്ഷേപം മടക്കി കിട്ടിയില്ല: നിക്ഷേപകയും കുടുംബവും ബാങ്കിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു ഊത്ത പിടിക്കല്ലെ പണിയാകും
|
Loading Weather...
Follow Us:

വടയാർ-തലയോലപ്പറമ്പ് റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമിക്കും

വൈക്കം: നവകേരള സദസ്സിൽ ഉയർന്നുവന്ന പദ്ധതികളിൽ വൈക്കം നിയോജകമണ്ഡലത്തിലെ ഏഴു കോടി രൂപയുടെ നിർമാണപ്രവൃത്തിക്ക് സർക്കാർ അംഗീകാരം ലഭിച്ചു. വൈക്കം കോട്ടയം റോഡിൽ വടയാർ പാലത്തിന് പടിഞ്ഞാറുവശം മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള അഞ്ചര കിലോമീറ്റർ റോഡിന്റെ ബി.എം ആന്റ് ബി.സി നിലവാരത്തിലുള്ള പുനർനിർമാണത്തിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായാണ് ഏഴു കോടി രൂപ അനുവദിച്ചിരിക്കുന്നത്. തുടർന്നുള്ള സാങ്കേതിക നടപടികൾ കൂടി അടിയന്തിരമായി പൂർത്തികരിച്ചു നിർമാണം ഉടൻ ആരംഭിക്കുമെന്ന് സി.കെ. ആശ എം.എൽ.എ അറിയിച്ചു. വടയാർ പാലത്തിന് പടിഞ്ഞാറു വശവും പൊട്ടൻചിറ പമ്പിന് സമീപവുമടക്കം വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തിയായിരിക്കും നിർമാണ ജോലികൾ നടത്തുക.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും