Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
യുവതിയുടെ മൃതദേഹം കണ്ടെത്തി എൽ.ഡി.എഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ തലയാഴത്ത് എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഒഫീസിന് മുന്നിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ കെ. അജിത്തിൻ്റെ ഫ്ലക്സുകൾ നശിപ്പിച്ചു; ജനാധിപത്യ മര്യാദകളുടെ ലംഘനമെന്ന് ബി.ജെ.പി. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി വോട്ടെടുപ്പിന് ഇനി 3 നാൾ: അവസാനവട്ട പ്രചാരണത്തിലേക്ക് മുന്നണികൾ ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും യുവതിയുടെ മൃതദേഹം കണ്ടെത്തി എൽ.ഡി.എഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ തലയാഴത്ത് എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഒഫീസിന് മുന്നിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ കെ. അജിത്തിൻ്റെ ഫ്ലക്സുകൾ നശിപ്പിച്ചു; ജനാധിപത്യ മര്യാദകളുടെ ലംഘനമെന്ന് ബി.ജെ.പി. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി വോട്ടെടുപ്പിന് ഇനി 3 നാൾ: അവസാനവട്ട പ്രചാരണത്തിലേക്ക് മുന്നണികൾ ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

യുവതിയുടെ മൃതദേഹം കണ്ടെത്തി

യുവതിയുടെ മൃതദേഹം കണ്ടെത്തി

വൈക്കം: തോട്ടുവക്കത്ത് വാടകക്ക് താമസിക്കുന്ന വീട്ടിൽ യുവതിയുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് 22 കാരിയായ സീതാലക്ഷ്മി എന്ന യുവതിയുടെ മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ ജനലിൽ തൂങ്ങിനിലയിലാണ് മൃതദേഹം കണ്ടത്. അസഹ്യമായ ദുർഗന്ധം പരന്നിരുന്നു. സീതാലക്ഷ്മിയുടെ സഹോദരൻ മറ്റൊരു മുറിയിൽ അസുഖ ബാധിതനായി ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

വിദേശത്തായിരുന്ന മാതാവ് ഇന്ന് രാവിലെ എത്തിയപ്പോഴാണ് മരണം പുറത്തറിഞ്ഞത് പോലിസും ശാസ്ത്രീയ പരിശോധന വിഭാഗവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.