നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റു
പാലാ: നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള വീടിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്നു പരിക്കേറ്റ വീട്ടമ്മ ഭരണങ്ങാനം സ്വദേശിനി മഞ്ജു അലിയെ (46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭിത്തിയുടെ കല്ലുകൾ ഉൾപ്പെടെ തെറിച്ചു വീണാണു പരിക്കേറ്റത്. രാത്രി 9 മണിയോടെയാണ് അപകടം.
Comments ()