അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് കാർ കാലിൽ കയറി മല്ലികശേരി സ്വദേശി ഷാഹിൽ ഷാജിക്ക് (29) പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയിലാരിന്നു അപകടം. ഇന്നലെ രാത്രി പകലോമറ്റം ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചു കുര്യം സ്വദേശി മാത്യുസ് സജിക്കു (28) പരിക്കേറ്റു.
Comments ()