ഭവൻസ് ന്യൂസ്‌പ്രിന്റ് വിദ്യാലയ വെള്ളൂർ ചാമ്പ്യൻസ്
സി.ബി.എസ്.ഇ ക്ലസ്റ്റർ ഇലവൻ വോളീബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ (19) വിഭാഗത്തിൽ ഭവൻസ് ന്യൂസ്‌പ്രിന്റ് വിദ്യാലയ വെള്ളൂർ ചാമ്പ്യൻസ്
വെളളൂർ: സി.ബി.എസ്.ഇ ക്ലസ്റ്റർ ഇലവൻ വോളീബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ (19) വിഭാഗത്തിൽ ഭവൻസ് ന്യൂസ്‌പ്രിന്റ് വിദ്യാലയ വെള്ളൂർ ചാമ്പ്യൻസ് ആയി അത്യധികം വാശിയേറിയ മത്സരത്തിൽ എളമക്കര ഭവൻസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ആണ് ഭവൻസ് ന്യൂസ്‌പ്രിന്റ് ചാമ്പ്യൻമാരായത്.

സെറ ലിവി പോൾ ബേസ്റ് സെറ്റെർ ആയി തിരഞ്ഞെടുക്കപ്പെട്ടു. സെംപ്റ്റംബറിൽ പഞ്ചാബ് ലുധിയാനയിൽ വച്ച് നടക്കുന്ന നാഷണൽസിലേക്കുള്ള തയ്യാറെക്കുകയാണ് കോച്ച് റോബിൻ ചാക്കോയും കുട്ടികളും.

Comments ()