Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഡി.ബി കോളേജ് വനിതാവേദി സെമിനാർ സംഘടിപ്പിച്ചു

ഡി.ബി കോളേജ് വനിതാവേദി സെമിനാർ സംഘടിപ്പിച്ചു
തലയോലപ്പറമ്പ് ഡി.ബി കോളേജ് വനിതാവേദി തർജ്ജനിയുടെ നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ വിജയരാജമല്ലിക പ്രഭാഷണം നടത്തുന്നു

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് വനിതാവേദിയായ തർജ്ജനിയുടെ പ്രവർത്തനോദ്ഘാടനവും സെമിനാറും നടത്തി. പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. തർജ്ജനി സെക്രട്ടറി കെ.എസ്.ഇന്ദു അധ്യക്ഷത വഹിച്ചു. പി.ജി.ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ 'ആധുനിക സമൂഹം: സ്ത്രീ ശാക്തീകരണവും ഉൾച്ചേർക്കലുകളും' എന്ന വിഷയത്തിൽ കവിയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ട്രാൻസ്‌ജെൻഡർ വിജയരാജമല്ലിക ക്ലാസ് നയിച്ചു. തർജ്ജനി പ്രസിഡന്റ് ഡോ. സൗമ്യ ദാസൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വി. മഞ്ജു, ഡോ. എൻ. ജിസി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥിനികൾ അവതരിപ്പിച്ച പെൺകരുത്ത് ഫ്ലാഷ് മോബും അരങ്ങേറി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും