Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഡോ.കെ. ഷഡാനനൻ നായരെ വൈക്കം അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു

ഡോ.കെ. ഷഡാനനൻ നായരെ വൈക്കം അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു
അമേരിക്കൻ വെറ്റ് ലാൻഡ് സൊസൈറ്റിയുടെ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര അവാർഡ് നേടിയ വൈക്കം വല്ലയിൽ ഡോക്ടർ കെ. ഷഡാനനൻ നായരെ വൈക്കം അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

വൈക്കം: അമേരിക്കൻ വെറ്റ് ലാൻഡ് സൊസൈറ്റിയുടെ കാലാവസ്ഥാ വ്യതിയാനവും തണ്ണീർത്തടങ്ങളും എന്ന വിഷയത്തിലുള്ള ഗവേഷണത്തിനുള്ള അന്താരാഷ്ട്ര അവാർഡ് നേടിയ വൈക്കം വല്ലയിൽ ഡോക്ടർ കെ. ഷഡാനനൻ നായരെ ആദരിച്ചു. വൈക്കം അർബൻ ബാങ്കിന്റെ നേതൃത്വത്തിലാണ് ആദരവ് നൽകിയത്. ഡോക്ടർ കെ. ഷഡാനനൻ നായർ അർബൻ ബാങ്ക് ഭരണസമതി അംഗമാണ്. ബാങ്ക് ചെയർമാൻ വി.എസ് കുമാർ, വൈസ് ചെയർമാൻ ബി. അനിൽകുമാർ, എം.ഡി. ഡി.സുരേഷ്, ജനറൽ മാനേജർ പി.ജയലക്ഷ്മി, എ.ജി.എം.  കെ. എസ്. സ്മിത എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും