Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ദിവ്യജ്യോതി രഥഘോഷയാത്രയ്ക്ക് സ്വീകരണം നൽകി

ദിവ്യജ്യോതി രഥഘോഷയാത്രയ്ക്ക് സ്വീകരണം നൽകി
ദിവ്യജ്യോതി രഥഘോഷയാത്രയ്ക്ക് ഭൂതങ്കേരി ശ്രീധർമശാസ്ത്ര ക്ഷേത്രാങ്കണത്തിൽ വരവേൽപ് നൽകുന്നു

തലയോലപ്പറമ്പ്: ശിവഗിരിമഠത്തിൽ നിന്നുപുറപ്പെട്ട ദിവ്യജ്യോതി വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്രയ്ക്ക്
വടയാർ കിഴക്കേക്കര 133-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിൽ ഇളങ്കാവ് ജംഗ്ഷനിൽ സ്വീകരണം നൽകി. വടകരയിൽ ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മവിചാര യജ്ഞവേദിയിൽ സ്ഥാപിക്കുന്നതിനാണ് ദിവ്യജ്യോതിയെത്തുന്നത്.
ശിവഗിരി മഠത്തിൽ നിന്നും ട്രഷറർ ശാരദാനന്ദസ്വാമികൾ പകർന്നു നൽകിയ ദിവ്യജ്യോതി ഇളങ്കാവിൽ വച്ച് തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ ഏറ്റുവാങ്ങി. യജ്ഞാചാര്യൻ പ്രബോധ തീർത്ഥ സ്വാമികൾ ഭദ്രദീപ പ്രകാശനം നടത്തി.
തുടർന്ന് രഥഘോഷയാത്രയെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഇളങ്കാവ് ജംഗ്ഷനിൽ നിന്നും ഭൂതങ്കേരി ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിലേക്കാനയിച്ചു. ഇളങ്കാവിൽ നൽകിയ സ്വീകരണത്തിന് യോഗം സെക്രട്ടറി എൻ.ആർ. മനോജ്,
പ്രസിഡൻ്റ് എം.എസ്. സനൽകുമാർ, എം.കെ. പങ്കജൻ, കെ.ആർ. പ്രവീൺ, ഷീബ അജയൻ, ബിന്ദു മധു, ശ്രീപു അജയ്, കെ.ആർ. ചക്രപാണി എന്നിവർ
നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും