ദേശീയ പാതയിൽ അപകടം, പാലാരിവട്ടം വെണ്ണല ഭാഗത്ത് ലോറി മറിഞ്ഞു
എറണാകുളം: ലോറി ഉയർത്താനുള്ള ശ്രമം തുടരുന്നു. ടയർ ഊരിപ്പോയതാണ് അപകട കാരണമെന്ന് ഡ്രൈവർ. രണ്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്, ആർക്കും പരിക്കില്ല. ഐസ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റി.

Comments ()