ഇടിമിന്നലേറ്റ് കുട്ടി മരിച്ചു
തൊടുപുഴ: തൊടുപുഴയിൽ ഇടിമിന്നലേറ്റ് കുട്ടി മരിച്ചു. അപകടം തൊടുപുഴ ഉറവപ്പാറയിൽ. മരിച്ചത് 13കാരി പെരുമ്പാവൂർ സ്വദേശി നഫീസത്തുൽ മിസ്രിയ. കുട്ടിയുടെ പിതാവടക്കം രണ്ട് പേർക്ക് പരുക്കേറ്റു.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ