Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

കെ.അജിത്ത് വൈക്കത്ത് എൻ.ഡി.എ സ്ഥാനാർത്ഥി

കെ.അജിത്ത് വൈക്കത്ത് എൻ.ഡി.എ സ്ഥാനാർത്ഥി

വൈക്കം: കെ. അജിത്ത് വൈക്കത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയാകും. സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും പത്ത് വർഷം വൈക്കം എം.എൽ.എയും ആയിരുന്ന കെ.അജിത്ത് പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്നത്. വൈക്കത്തിൻ്റെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള കെ. അജിത്ത് പാർട്ടിയിലേക്ക് വന്നതോടെ ബി.ഡി.ജെ.എസ് മത്സരിച്ചിരുന്ന വൈക്കം നിയോജക മണ്ഡലം ബി.ജെ.പി ഏറ്റെടുക്കുകയായിരുന്നു. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും