Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കേരള സ്​റ്റേ​റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പ്രകടനവും കൂട്ട ധർണയും നടത്തി

കേരള സ്​റ്റേ​റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പ്രകടനവും കൂട്ട ധർണയും നടത്തി
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ കൂട്ട ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വൈക്കം ടൗണിന്റേയും, വൈക്കം ബ്ലോക്ക് കമ്മിറ്റിയുടേയും നേതൃത്വത്തിൽ വൈക്കം ടൗണിൽ പ്രകടനവും, താലൂക്ക് ഓഫീസ് പടിക്കൽ കൂട്ട ധർണയും നടത്തി.
ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശിക അടക്കം അനുവധിക്കപ്പെട്ട മുഴുവൻ ഗഡുക്കളുടേയും കുടിശിഖ അടിയന്തിരമായി നൽകുക, ശമ്പള പെൻഷൻ പരിഷ്‌കരണ നടപടി ഉടൻ നടപ്പാക്കുക, മെഡിസെഫ് അപാകതകൾ പരിഹരിക്കുക, 70 വയസ് പൂർത്തിയായവർക്ക് അധിക പെൻഷൻ അനുവദിക്കുക. മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനവും ധർണയും നടത്തിയത്. താലൂക്ക് ഓഫീസ് പടിക്കൽ നടന്ന ധർണ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി.കുമാരൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ. ശിവൻക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. മോഹനൻ, ബ്ലോക്ക് പ്രസിഡന്റ് പി.കെ. മുരളീധരൻ നായർ, ടി.ആർ. സുഗദൻ, പി. വിജയകുമാർ, പി.എസ്. ജയപ്രകാശ്, പി. അജിത്കുമാർ, സി.റ്റി. മേരി, പി.കെ. ഓമന, കെ.പി. സുധാകരൻ എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും