Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

കേരള സ്റ്റോറി 2 പ്രദർശനം ഹൈക്കോടതി സ്റ്റേ ചെയ്തു

കേരള സ്റ്റോറി 2 പ്രദർശനം ഹൈക്കോടതി സ്റ്റേ ചെയ്തു

എസ്. സതീഷ്കുമാർ

എറണാകുളം: കേരള സ്റ്റോറി ടൂ സിനിമ പ്രദർശനം ഹൈക്കോടതി സ്റ്റേ ചെയ്തു. 15 ദിവസത്തേക്കാണ് തടഞ്ഞത്. സിനിമ മതസൗഹാർദ്ദത്തിന് ഭീഷണി എന്ന് കോടതി. സെൻസർ ബോർഡ് പരിശോധിക്കണം. നാളെ ആയിരുന്നു സിനിമയുടെ റിലീസിംഗ്. നിർമ്മാതക്കളുടെ വാദം കോടതി തള്ളിയാണ് നിരോധിച്ചത്. സെൻസർ ബോർഡിനടക്കം തിരിച്ചടിയാണ് കോടതി വിധി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും